Light mode
Dark mode
ബെംഗളൂരു: സീസണിലുടനീളം മോശം ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന ബൗളർമാർ ആദ്യമായി ഫോമായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് നാലുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ 147 റൺസിന്...
സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്
അവസാന നിമിഷം ആണ് ഡീൽ നടക്കാതെ പോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
കൂടുതല്‍ ഉപദേശിച്ചാല്‍ ഇങ്ങനെയിരിക്കും എന്നാണ് നെഹ്റയുടെ ചിത്രം പങ്കുവെച്ച് ചിലര്‍ ചോദിക്കുന്നത്
അഹമ്മദാബാദില്‍ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും എത്തി. ഇടക്ക് മഴ തോര്‍ന്നെങ്കിലും വീണ്ടും പെയ്തു
ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിന്റെ സ്വഭാവം മഴ പെയ്താൽ മാറും. മത്സരത്തിനു മുൻപേ മഴയെത്തിയാൽ ആദ്യ ഓവറിലെ ബാറ്റിങ് ബുദ്ധിമുട്ടേറിയതാകും.
മുംബൈ ഇന്ത്യൻസ് വിജയിക്കാൻ വേണ്ടിയുള്ള കളി കാഴ്ച വച്ചില്ലെന്ന് രോഹിത് പറഞ്ഞു.
62 റൺസിനാണ് ടൈറ്റൻസ് രോഹിത് പടയെ പരാജയപ്പെടുത്തി വീട്ടിലേക്കയച്ചത്.
പുതിയ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് പ്രധാനമന്ത്രി ക്യാമ്പയിന് തുടക്കമിട്ടത്.
ചേസിങിൽ റെക്കോർഡ് പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെക്കുന്നത്. അത്തരമൊരു പ്രകടനം ക്വാളിഫയർ ആദ്യ മത്സരത്തിലും പുറത്തെടുക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു.
52 പന്തുകളിലായിരുന്നു ഗില്ലിന്റെ മികവുറ്റ സെഞ്ച്വറി.
ശുഭ്മാൻ ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 188 റൺസെന്ന ലക്ഷ്യം പിന്തുടർന്നെത്തിയ സൺ റൈസേഴ്സ് 34 റൺസകലെ വീണു.
റാഷിദ് ഖാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 191-8 റണ്‍സ് സ്വന്തമാക്കാനേ സാധിച്ചുള്ളു
മോഹിത് ശര്‍മക്ക് നാല് വിക്കറ്റ്
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു
റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്സാണ് കൊൽക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളിൽ 48 റൺസെടുത്ത സിങ്ങിന്റെ ബാറ്റിൽ നിന്നും ആറ് സിക്സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്.
വേട്ട അവസാനിച്ചെന്ന് ഇരയെ തോന്നിപ്പിച്ച നിമിഷത്തിൽ നിന്നും വിജയ് ശങ്കറെന്ന വേട്ടക്കാരൻ വീണ്ടും അടി തുടങ്ങി.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയച്ചു
ഇന്ന് തോൽക്കുന്ന ടീമിന് രണ്ടാം ക്വാളിഫയർ കളിച്ചും ഫൈനലിലെത്താൻ അവസരമുണ്ട്
അത്ര വലുതല്ലാത്ത ടോട്ടൽ ലഖ്നൗ മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റാഷിദ് ഖാനും സംഘവും അവരെ കേവലം 82 റൺസിൽ ചുരുട്ടിക്കൂട്ടി