കോണ്‍ഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രതീക്ഷകള്‍
പട്ടേലുമാരുടെ എതിര്‍പ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുന്നില്‍ കണ്ടാണ് സൗരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലുമായി എട്ട് റാലികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്. മറ്റു പിന്നാക്ക...