Light mode
Dark mode
റിയാദിലും, കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും പുലർച്ചെ മുതൽ ആരംഭിച്ച പൊടിക്കാറ്റ് ദൂരകാഴ്ചയെ തടസ്സപ്പെടുത്തി
പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
പദ്ധതിയുടെ ഉൽഘാടനം സൗദി സാമ്പത്തിക ആസൂത്രണകാര്യ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം നിർവ്വഹിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിൽ ഫെബ്രുവരിയിൽ ഒപ്പിട്ട സമഗ്ര സഹകരണ വാണിജ്യ കരാറിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് വൻ ആനൂകൂല്യങ്ങൾ നൽകുന്നത്
വിനിമയ സ്ഥാപനങ്ങൾ ആദ്യമായാണ് റിയാലിന് 200 രൂപയിൽ അധികം നൽകുന്നത്
നിയമലംഘകരുടെ പേരിന് പുറമെ, നടത്തിയ നിയമലംഘനങ്ങളുടെ വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
എയർ ഇന്ത്യയുടെ കൊച്ചി, ഡൽഹി, മുംബൈ സർവീസ് ഉൾപ്പടെ 13 സർവീസുകൾ ദുബൈ സെൻട്രലിലേക്ക് മാറ്റിയിട്ടുണ്ട്
മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ ജോലിയെടുക്കുന്ന മേഖലകളിലാണ് പുതുതായി സ്വദേശിവൽക്കരണം നടപ്പിലാകുന്നത്
ആഗോള വിപണിയിലെ സാമ്പത്തിക സംഭവവികാസങ്ങളുടെ പശ്ചാതലത്തിൽ അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകളിൽ അരശതമാനത്തിന്റെ വർധനവ് വരുത്തിയതിന് പിന്നാലെയാണ് സൗദിയുടെയും നടപടി
ഈ മാസം ഒമ്പത് മുതൽ ജൂൺ 22 വരെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം റൺവേ അറ്റകുറ്റപണിക്കായി അടക്കുന്നത്
ഏപ്രിൽ 30 മുതൽ മെയ് ആറ് വരെയാണ് ദുബൈയിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതിയുള്ളത്
ഔകാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും, സ്പോർട്സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ് ഗാഹുകൾ നടക്കുക
സ്വകാര്യ, സർക്കാർ മേഖലകളിൽ രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചിട്ടുണ്ട്
ആളപായമോ മരണങ്ങളോ സംഭവിക്കാത്ത അപകടങ്ങൾക്കാണ് റിമോട്ട് സേവനം ലഭ്യമാകുക
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്
മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് പുതിയ വീടുകളുടെ താക്കോലുകളും പ്രമാണങ്ങളും കൈമാറിയത്
മാർച്ച് 31 ന് അവസാനിച്ച കാലാവധിയാണ് ഏപ്രിൽ 30 വരെ നീട്ടിയത്
ഒമാനിലെ പല സ്കൂളും ഞായറായ്ചയാണ് പുതിയ അധ്യായന വർഷം ആരംഭിച്ചത്
ഇതുപ്രകാരം ദുബൈ ഡിജിറ്റൽ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്
അത്യാവശ്യ ഘട്ടത്തിൽ വിദേശികൾക്ക് ചികിത്സ അനുവദിക്കുമെങ്കിലും അതിനുള്ള ചെലവ് രോഗിയുടെ ഇൻഷൂറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും