Light mode
Dark mode
ഇരുവരും തമ്മിലുളള തര്‍ക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്.
അവധിക്കായി വീട്ടിൽ പോയ ഇദ്ദേഹം, സ്വന്തം സർവീസ് തോക്കുപയോഗിച്ച് കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു.
സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽ നിന്ന് എയർ ഗൺ കൈയിലെടുക്കുകയും ചെയ്തു.
മദ്യപസംഘം തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.
അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻപുരയിൽ മണിയുടെ വീടിനാണ് വെടിയേറ്റത്.
സുബഹി നിസ്കാരത്തിനായി പള്ളിയിലെത്തിയ ഖമറുസ്സമാന് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അക്രമികള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു