Light mode
Dark mode
തുലാവര്‍ഷത്തിനും, വേനല്‍ മഴയിലുമാണ് ഗസ്റ്റനാഡോ പ്രതിഭാസങ്ങള്‍ സാധാരണ കാണാറുള്ളത്. ഇപ്പോള്‍ പക്ഷേ, മിന്നല്‍ ചുഴലി ഏറിവരുന്നതായി കാണാം. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഭൂപ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റം...