Light mode
Dark mode
ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം
തൃശൂരിൽ ജിം ട്രെയിനറുടെ വീട്ടിൽനിന്ന് വൻതോതിൽ മരുന്ന് ശേഖരം പിടിച്ചെടുത്തു.
ഇന്തോനേഷ്യയിലാണ് അപകടം. ട്രെഡ്മില്ലില് നിന്ന് വഴുതിയ യുവതി ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
30കാരനായ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള് സോഷ്യല്മീഡിയയില് വ്യാപകമായി പ്രചരിക്കുന്നുണ്ട്
വിദ്യാർഥി വീഴുന്നത് കണ്ട് ഓടിവന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
21.2 ശതമാനം പേർക്ക് ജിമ്മിൽ അംഗത്വമുള്ള യു.എസ്സാണ് പട്ടികയിൽ രണ്ടാമത്
ഈ പ്രായത്തിൽ ഇനിയൊന്നും ചെയ്യാനില്ല എന്ന് കരുതുന്നവർക്ക് നിങ്ങൾ പ്രചോദനമാണെന്നായിരുന്നു ഒരാളുടെ കമന്റ്
നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്
മരണത്തിന് തൊട്ടുമുമ്പ് വരെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച സിദ്ധാന്ത് ഏക്ത കപൂര് നിര്മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന് രംഗത്ത് അരങ്ങേറ്റം കുറിച്ചത്
ശരീരഭാരം കുറയ്ക്കാനോ നിലനിർത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് പ്രധാനമാണ്
ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി കൊല്ലം കുരീപ്പള്ളിയിൽ കുടുംബശ്രീയുടെ ഒരു ജിംനേഷ്യമുണ്ട്.മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ജിമ്മിൽ മുപ്പതിലധികം സ്ത്രീകളാണ് എത്തുന്നത്
നമ്മുടെ ദൈനംദിന ജീവിതചര്യയില് ചെറിയൊരു മാറ്റം വരുത്തിയാല് ജിമ്മില് പോകാതെ തന്നെ ഭാരം കുറയ്ക്കാനാകും
എല്ലാ ദിവസവും വ്യായാമം ചെയ്യാന് അമ്മയാണ് എന്നെ പ്രേരിപ്പിക്കുന്നത്നടനും നിര്മ്മാതാവുമായ അച്ഛന് രാകേഷ് റോഷന്റെ ചുവടുകളെ പിന്തുടര്ന്നാണ് ഹൃതിക് റോഷന് സിനിമയിലെത്തിയത്. താരപുത്രന്റെ...
ബിസിസിഐ. ട്വിറ്ററില് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പ്രായത്തിന്റെയും ഫോമിന്റെയും പേരില്കരിയറിന്റെ അസ്തമന കാലത്താണ് ഇന്ത്യന് നായകന് മഹേന്ദ്ര സിങ് ധോണിയെന്ന...