Light mode
Dark mode
കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കണം.
അമേരിക്കയിൽ എച്ച്1എൻ5 വൈറസിന്റെ അതിതീവ്ര വകഭേദം കണ്ടെത്തി