ഹെയർ ട്രാന്‍സ്പ്ലാന്റ് ചെയ്താൽ മാത്രം മതിയോ? മുടി വളരാൻ ശ്രിദ്ധിക്കേണ്ട കാര്യങ്ങള്‍
മുടികൊഴിച്ചിൽ പരിഹരിക്കാനായി തേടുന്ന മാർഗങ്ങളിൽ ഒന്നാണ് മുടി മാറ്റിവെയ്ക്കല്‍. എന്നാൽ, ഹെയർ ട്രാന്‍സ്പ്ലാന്റ് ചെയ്താലും പുതിയ മുടി നല്ലപോലെ വളരണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം