- Home
- hajira
Kerala
30 Sep 2023 7:37 AM GMT
'റോഡരികിൽ ചെറിയൊരു ആൾക്കൂട്ടം; ചെന്നുനോക്കുമ്പോള്‍ ബൈക്കിലിരുന്ന് ഒരാൾ തൂങ്ങിയാടുന്നു'
''സന്ധ്യ കഴിഞ്ഞ്, രണ്ടും കൽപ്പിച്ച് ഞാൻ അയാളുടെ നമ്പറിൽ വിളിച്ചു. കൃഷ്ണകുമാറിന്റെ ബന്ധുവാണോന്ന് ചോദിച്ചപ്പോൾ, കൃഷ്ണകുമാർ തന്നെയാണ് സംസാരിക്കുന്നതെന്ന് അയാൾ പറഞ്ഞു. ചെറിയ ഒരു ആശ്വാസം തോന്നി....