- Home
- hajj mission
Gulf
15 April 2018 11:50 PM
ഇന്ത്യന്‍ ഹാജിമാര്‍ക്ക് മദീനയില്‍ ഹജ്ജ് മിഷന് നേരിട്ട് ഭക്ഷണം വിതരണം ചെയ്യില്ല
കഴിഞ്ഞ രണ്ട് വര്‍ഷവും ഭക്ഷണ വിതരണത്തിൽ പാളിച്ചകൾ ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് മീഡിയവണ്ണിനോട് പറഞ്ഞു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ മദീനയില്‍...