ആഘോഷിക്കാന്‍ എന്തുണ്ട്? യോഗിക്കെതിരെ രൂക്ഷവിമര്‍ശവുമായി യുപി മന്ത്രി
അമ്പലങ്ങള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ബിജെപി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന വിമര്‍ശവുമായി യുപിയിലെ മന്ത്രി തന്നെ രംഗത്ത്...