ഇരു ഹറമുകളും നിറയുന്നു; മക്ക, മദീനയില്‍ താമസ വാടക കൂടി
60 മുതല്‍ 80 ശതമാനം വരെയാണ് താമസ വാടകയിലുണ്ടായ വര്ധനവിശുദ്ധ റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലും മദീനയിലും ഹോട്ടൽ വാടക കുത്തനെ കൂടി. 60 മുതല്‍ 80 ശതമാനം വരെയാണ് താമസ വാടകയിലുണ്ടായ വര്‍ധന....