- Home
- haridwar hate speech
India
30 Dec 2021 1:53 AM
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗത്തില്‍ ആരെയും അറസ്റ്റ് ചെയ്തില്ല; ധർമ സൻസദ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്
ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാൻ ആയുധമെടുക്കണമെന്ന വർഗീയവാദികളുടെ ആഹ്വാനത്തിന് നേരെ ഉത്തരാഖണ്ഡ് പൊലീസ് കണ്ണടച്ചതോടെ, കൂടുതൽ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ നടത്താൻ സംഘാടകര്‍ തീരുമാനിച്ചു
India
29 Dec 2021 10:18 AM
'ഇദ്ദേഹം നമ്മുടെ ആള്': ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ പൊലീസുകാർക്കൊപ്പം പൊട്ടിച്ചിരിച്ച് പ്രതികൾ
ഡിസംബർ 16 മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി ഹരിദ്വാറിലെ വേദ് നികേതൻ ധാമിൽ നടന്ന പരിപാടിയിലാണ് മുസ്ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗങ്ങൾ നടന്നത്.