- Home
- hariyana nuh

India
12 Aug 2023 7:24 AM IST
'എല്ലാം തകർത്തു തരിപ്പണമാക്കിയത് അരമണിക്കൂറിനുള്ളിൽ; പൊലീസ് കൊണ്ടുപോയത് 300 മുസ്ലിം യുവാക്കളെ'-ഹരിയാനയിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീർ
വീടുകളും കടകളും തകർക്കപ്പെട്ടവർ ചെയ്ത കുറ്റമെന്താണെന്ന് പോലും പറയാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

Kerala
19 Sept 2018 1:30 PM IST
ബിഷപ്പ് ഫ്രാങ്കോയുടെ വഴിയും താവളവും ഏതെന്നറിയാതെ പൊലീസ്; ഹാജരായത് അതീവരഹസ്യമായി
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഫ്രാങ്കോ തൃപ്പൂണിത്തുറ എത്തിയത്. ജലന്ധറിൽ നിന്ന് എറണാകുളത്തേക്കുള്ള ഫ്രാങ്കോ മുളക്കലിന്റെ വഴിയേതായിരുന്നുവെന്ന് പൊലീസിന് പോലും വ്യക്തതയുണ്ടായിരുന്നില്ല.





