Light mode
Dark mode
ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തിയായിരുന്നു കോൺഗ്രസ് പ്രചാരണം.
'ഒരുകാലത്ത് ഇന്ത്യയെ അധിക്ഷേപിക്കുകയും പരമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തവർ ഇന്ന് ‘റാം റാം’ എന്ന് പറയുന്നു'- ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
2023 ജൂലൈയിൽ ഹരിയാന നൂഹിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് ബജ്റംഗി.
സീറ്റ് നിർണയ ചർച്ചകളിൽ ഇരു പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയാറാവാതിരുന്നതോടെയാണ് സഖ്യ രൂപീകരണം പ്രതിസന്ധിയിലായത്.
ഹരിയാനയിലെയും ജമ്മു കശ്മീരിലേയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് എട്ടിലേക്കും മാറ്റിയിട്ടുണ്ട്.
അതൃപ്തിയാകുമോ കോടതിക്ക്? | Sabarimala | women entry | Trupti Desai | Special Edition |16-11-18