മുസ്ലിം ഉന്മൂലന മാര്‍ഗത്തില്‍ ഉരുളുന്ന ഇന്ത്യന്‍ ബുള്‍ഡോക്രസി
നിയമപ്രകാരമുള്ള നിര്‍മിതികളുടെ ആയിരമോ പതിനായിരമോ ഇരട്ടി നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത നിര്‍മിതികള്‍ ഉള്ള ഒരു സംസ്ഥാനത്ത് മുസ്ലിംകളുടെ മാത്രം കുടിലുകള്‍ തിരഞ്ഞുപിടിച്ച് ഇടിച്ചു നിരപ്പാക്കുന്നതിന്റെ...