‘മില്‍ക്കാ സിംങ് പോലും ഓട്ടം അവസാനിപ്പിച്ചൊരു സമയം ഉണ്ടായിരുന്നു. നന്ദി..’ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തോട് സുഷമ സ്വരാജിന്റെ ഭര്‍ത്താവ്
‘’മാഡം, കഴിഞ്ഞ 46 വര്‍ഷമായി ഞാനിങ്ങനെ പിറകെ ഓടുന്നു. ഞാനൊരു 19കാരനല്ല. എനിക്കും ശ്വാസംമുട്ടിത്തുടങ്ങിയിരിക്കുന്നു...