ഹത്ത കൾച്ചറൽ നൈറ്റിന്റെ നാലാം പതിപ്പിന് തുടക്കമായി
ദുബൈ: ഹത്ത കൾച്ചറൽ നൈറ്റിന്റെ നാലാം പതിപ്പിന് തുടക്കമായി. ഇന്നു മുതൽ ജനുവരി ഒന്നു വരെയാണ് ആഘോഷം. സംസ്കാരവും പൈതൃകവും വിനോദവും നിറഞ്ഞ ആഘോഷാനുഭവമാണ് ഹത്ത കൾച്ചറൽ നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ഹത്തയുടെ...