- Home
- help
Gulf
31 May 2018 4:43 PM GMT
മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പരീതിന് സമ്മാനിച്ചത് സാമ്പത്തിക ബുദ്ധിമുട്ടും രോഗങ്ങളും
സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണ് ഇപ്പോള്‍ പരീത്മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും രോഗവും കൊണ്ട് ദുരിതമനുഭവിക്കുകയാണ് തൃശൂര്‍ സ്വദേശി പരീത്....