കെ ബാബുവിന്റെ ബാങ്ക് ലോക്കറുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു
ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുംഅനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ ബാബുവിന്റെ ബാങ്ക് ലോക്കറുകളുടെ വിശദാംശങ്ങള്‍ തേടി വിജിലന്‍സ്. ലോക്കറുകളുടെ തുറന്ന് പരിശോധനയില്‍ ഒന്നും ലഭിക്കാത്ത...