ഹിജാബ് നിരോധനം; ഹൈക്കോടതി വിധി ഭരണഘടനയ്ക്ക് എതിര്: പോപുലർ ഫ്രണ്ട്
ഇഷ്ടമുള്ള മതവിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും സ്വാതന്ത്ര്യം നൽകുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഭരണഘടനയുടെ മൗലിക തത്വങ്ങളെ നിഷേധിക്കുകയാണ് കർണ്ണാടക ഹൈക്കോടതി ചെയ്തിട്ടുള്ളതെന്നു...