- Home
- highereducation
Kerala
29 May 2018 1:02 AM GMT
സര്‍ക്കാര്‍ ഭൂമിയില്‍ സിഎസ്ഐ ചര്‍ച്ചിന്റെ ക്വാറി; കേസ് സര്‍ക്കാര്‍ ഗൌരവത്തിലെടുക്കണമെന്ന് ഹൈക്കോടതി
ചക്കിട്ടപ്പാറ സിഎസ്ഐ ചര്‍ച്ച് നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ക്വാറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.കോഴിക്കോട് ചക്കിട്ടപ്പാറയിലെ സിഎസ്ഐ ചര്‍ച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി...