തേജ് ചുഴലിക്കാറ്റ്; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദൽക്കൂത്ത് വിലായത്തിൽ
തേജ് ചുഴലിക്കാറ്റിന്റെ ഭാഗമായി സി.എ.എ മുന്നറിയിപ്പ് നൽകിയത് പോലെ തന്നെ, ദോഫാർ വിലായത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്.ദൽക്കൂത്തിൽ ഇതുവരെ 123 മി.മി മഴ പെയ്തു. റക്്യൂത്ത് -106, സലാല- 56, സദ -19,...