വിജയ് മല്യ രാജ്യംവിട്ടത് മോദിയുടെ അറിവോടെയെന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി.ബി.ഐ. ഇത്തരമൊരു കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ലുക്ക് ഔട്ട് നോട്ടീസില്‍ മാറ്റം വരുത്തില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.