ഇംഗ്ലണ്ടിൽ അവധി ആഘോഷം; ദുബൈ രാജകുടുംബത്തിന്റ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇംഗ്ലണ്ടിൽ അവധി ആഘോഷത്തിലാണ് ദുബൈ രാജകുടുംബം. ഭരണാധികാരി ശയ്ഖ് മുഹമ്മദും രാജകുമാരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവും അവധിയാഘോഷത്തിനിടെ...