സ്വന്തം ഭൂമിയില്‍ താമസിക്കാനുള്ള ഇവരുടെ സമരത്തിന് ഒരു വയസ്സ്
വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു ലഭിയ്ക്കും വരെ സമരം തുടരാനാണ് ഈ കുടുംബത്തിന്റെ തീരുമാനം. സ്വന്തം ഭൂമിയില്‍ അവകാശം സ്ഥാപിയ്ക്കാന്‍ വയനാട്ടിലെ കാഞ്ഞിരത്തിനാല്‍ കുടുംബം കലക്ടറേറ്റിനു...