കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്പയ്ക്ക് എന്തുചെയ്യണം? അറിയാം ഇക്കാര്യങ്ങൾ
നിങ്ങളൊരു ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ഒരു ഭവന വായ്പ എങ്ങിനെ ലഭ്യമാക്കാമെന്നാണ് ആലോചിക്കേണ്ടത്. നിലവില്‍ റിപ്പോനിരക്കുകള്‍ ഉയര്‍ത്തിയ ആര്‍ബിഐ...