സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം റദ്ദാക്കിയതോടെ 550 വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയില്‍
അടിസ്ഥാന സൌകര്യങ്ങളില്ലാത്ത കോളജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് മുതല്‍ തുടങ്ങുന്ന വീഴ്ചകള്‍ കോടതി വഴി മറികടക്കുന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ പതിവ് തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.