Light mode
Dark mode
ഹൈദരാബാദിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
കളിക്കാർക്ക് ശമ്പളം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയതാണ് ഹൈദരാബാദിന് വിനയാകുന്നത്.
സുനിൽ ഛേത്രിയുടെ ഗോളിൽ മുംബൈ സിറ്റി എഫ്.സിക്കെതിരായ ആദ്യ സെമിയിലെ ആദ്യപാദം ബംഗളൂരു എഫ്.സി സ്വന്തമാക്കിയിരുന്നു
ഗോവയുടെ സീസണിലെ ആദ്യ തോൽവി കൂടിയാണിത്. ഹൈദരാബാദ് തുടർച്ചയായ നാലാം മത്സരത്തിലും പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്
കഴിഞ്ഞ വർഷത്തെ പ്രകടനം അവർത്തിക്കാൻ ഉറച്ചാണ് ഹൈദരാബാദ് എത്തുന്നത്
ഫൈനലില്‍ ഹൈദരാബാദ് എഫ്.സി ഗോളടിച്ചപ്പോള്‍ ആഘോഷിച്ച ആരാധകനെയാണ് പ്രതികള്‍ കൂട്ടം ചേര്‍ന്ന് തല്ലി നടുവൊടിച്ചത്.
ഗിൽ എന്ന മതിലിൽ തട്ടി ഹൈദരാബാദ് താരങ്ങളുടെ ഷോട്ടുകൾ തെറിക്കുന്നമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചായിരുന്നു
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്.
റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്
ആദ്യപാദത്തിൽ 3–1 ലീഡുള്ള ഹൈദരാബാദിനെ മറികടക്കാൻ എടികെ മോഹൻ ബഗാൻ നന്നായി പൊരുതേണ്ടിവരും.
ആദ്യ പകുതിയില്‍ (1-1) എന്ന സ്കോറില്‍ തുല്യത പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഹൈദരാബാദിന്‍റെ സര്‍വാധിപത്യമാണ് കണ്ടത്.
ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി... ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും
ഹൈദരാബാദ്-ജംഷഡ്പൂര്‍ ടീമുകളിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്നത്തെ മത്സരവും മാറ്റിവെക്കുന്നത്.
ഇതുവരെ ഒമ്പത് ഗോളുകള്‍ അടിച്ചുകൂട്ടിയ ഓഗ്ബച്ചേ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ ചെയ്തിരുന്നു
ലോണിലാണ് താരം ഹൈദരാബാദിൽ എത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്.
ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം
സമനിലയോടെ ഹൈദരാബാദ് എഫ്.സി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം കൂടിയായ ഒഗ്ബെചെ ആദ്യ പകുതിയിൽ നേടിയ ഗോള്‍ ആണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്
ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റീവാർട്ടും ഹൈദരാബാദിനായി ബെർതോമ്യു ഓഗ്‌ബെച്ചെയും വലകുലുക്കി
എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചത്. 66ാം മിനുറ്റിൽ നേടിയ പെനൽറ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്. വ്‌ളാദ്മിർ കോമൻ ആണ് ചെന്നൈയുടെ വിജയഗോൾ നേടിയത്