- Home
- hydro power
Entertainment
2 Dec 2018 2:48 AM GMT
അണിയറയില്‍ പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍ ഒരുങ്ങുന്നു; സെറ്റ് ഹൈദരാബാദില്‍ റെഡി
പ്രിയദര്‍ശന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലി മരക്കാർ–അറബിക്കടലിന്റെ സിംഹം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ സെറ്റിന്റെ നിര്‍മാണം ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ ഇതിനകം തുടങ്ങി കഴിഞ്ഞു....