- Home
- id buzz
Auto
10 March 2022 12:23 PM GMT
'നൊസ്റ്റാൾജിയ' തിരികെ വരുന്നു; വോക്സ് വാഗൺ ഐഡി ബസിന്റെ പുതിയ പതിപ്പ് വരുന്നു
എതിരെ വരുന്ന വാഹനത്തിന്റെ പ്രകാശം സെൻസ് ചെയ്തു ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന ഹെഡ് ലൈറ്റ്, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ട്രാവൽ അസിസ്റ്റ് തുടങ്ങി നിരവധി സവിശേഷതകൾ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.