രണ്ട് മാസത്തിനിടെ നീക്കം ചെയ്തത് 499 നിയമവിരുദ്ധ പരസ്യബോർഡുകൾ
ബഹ്റൈനിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 499 നിയമ വിരുദ്ധ പരസ്യ ബോർഡുകൾ നീക്കം ചെയ്തതായി ഉത്തര മേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല അറിയിച്ചു. പൊതു ഇടങ്ങളിൽ നിയമം ലംഘിച്ച് ബോർഡ് സ്ഥാപിച്ച കമ്പനികൾക്ക്...