Light mode
Dark mode
ഗോകുലം ചിറ്റ്സിന്റെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളിലേക്കും വ്യാപിക്കാമായിരുന്ന അന്വേഷണമാണ് സർക്കാർ നടപടിയിലൂടെ തടസപ്പെട്ടത്
അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.