കുവൈത്തിൽ അനധികൃത ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു
കുവൈത്തിൽ 197 അനധികൃത ശൈത്യകാല തമ്പുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ജഹ്റയിലും അഹമ്മദിയിലും കബാദിലും വഫ്രയിലുമാണ് തമ്പുകൾ പൊളിച്ചുനീക്കിയത്.കാലാവധി കഴിയുന്നതോടെ ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ...