Light mode
Dark mode
തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതെന്നാണ് കേസ്.
രത്നഗിരി ജില്ലയിലുള്ള മുരുഡില്‍ കടലിന് അഭിമുഖമായുള്ള ബംഗ്ലാവാണ് അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപണമുയര്‍ന്നത്
ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ജീവന്, സൌത്ത് ലൈവ് റിപ്പോര്‍ട്ടര്‍ അലക്സ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. മീഡിയവണ്‍ വാര്‍ത്താസംഘത്തിനെതിരെ തെറിയഭിഷേകം നടന്നു. മാധ്യമപ്രവര്‍ത്തകരുടെ...