ഇന്ത്യയിലെ വര്‍ഗീയവത്കരണത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ഐഎംഐ
ഐഎംഐ ഹാളില്‍ നടന്ന പരിപാടി ഓര്‍ത്തോഡോക് സ് സഭ വികാരി ഫാദര്‍ ജോസ് ചെമ്മണ് ഉദ്ഘാടനം ചെയ്തു.ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കും വര്‍ഗീയവത്കരണത്തിനുമെതിരെ ഐക്യ നിര കെട്ടിപ്പടുക്കണമെന്ന് ഐഎംഐ...