നിങ്ങൾക്ക് ജലദോഷം പകരാൻ കാരണമായ അഞ്ച് കാരണങ്ങൾ
കൈ വൃത്തിയായി സൂക്ഷിക്കാത്തത്സാധാരണ രീതിയിലുള്ള ജലദോഷം ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് എളുപ്പം പകരുന്നതാണ്. കഴിക്കുന്നതിന് മുൻപും ടോയ്ലെറ്റിൽ പോയതിന് ശേഷവും രോഗിയെ പരിചരിച്ചതിന് ശേഷവും...