Light mode
Dark mode
ബെംഗളൂരുവിൽനിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ
നാഗാലാൻഡിൽ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലും അഫ്സ്പ നീട്ടിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
ജലാറ്റിൻ സ്റ്റിക്കാണ് പൊട്ടിത്തെറിച്ചത്
പ്രതിഷേധവുമായി കച്ചവടക്കാർ
ഹെഡ്ഗേവാറും ഗോൾവാൾക്കറും ആർആസ്എസിന്റെ നെടുംതൂണെന്ന് മോദി
60 ടൺ അവശ്യവസ്തുക്കളുമായി സി-17 എന്ന വിമാനമാണ് മ്യാൻമറിലെത്തിയത്
അന്ധേരി ഈസ്റ്റിൽ മാത്രം 250ലധികം ഷവർമ സ്റ്റാളുകളുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ശിവസേന നേതാവ് സഞ്ജയ് നിരുപം
തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടിയെയാണ് മുൻ കാമുകൻ സന്തോഷ് കൊലപ്പെടുത്തിയത്
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി
ബിഷന്‍ സക്സേന എന്ന ഉദ്യോഗസ്ഥനെയാണ് വികാസ് ഭവനിലേക്ക് സ്ഥലം മാറ്റിയത്
''ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നീ നേതാക്കൾ എതിർത്താൽ ബിജെപിക്ക് വഖഫ് ഭേദഗതി ബിൽ പാസാക്കാനാകില്ല''
ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു
''ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നും പറഞ്ഞിരുന്നു. രണ്ടും നടപ്പിലാക്കി. ഇനി ബാക്കിയുള്ളത് ഏകീകൃത സിവിൽകോഡാണ്''
ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്ക് പരിക്ക്
താരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് സുന്ദര്‍ മോഹന്റെ ബെഞ്ച് വ്യക്തമാക്കി
ബുരാരിയിലെ ജഗത്പൂർ ഗ്രാമവാസികൾ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
ലഹരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് നിർദേശം നൽകിയത്
കഴിഞ്ഞ നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്