Light mode
Dark mode
ബി.ജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്
ശരത് പവാറിന്റെ വസതിയിൽ വൈകിട്ട് നാല് മണിക്കാണ് യോഗം
പശ്ചിമ ബംഗാളിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഉൾപ്പടെയുള്ള തിരിച്ചടികൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി
ഉത്തർപ്രദേശിലെ ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് ഇന്‍ഡ്യ മുന്നണി ആദ്യമായി മത്സരിക്കുന്നത്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിയമനിർമാണം പഠിക്കുന്നതിനായി രൂപീകരിച്ച സമിതിയെക്കുറിച്ചുള്ള ചർച്ചകൾക്കാകും ഇന്നത്തെ ഇൻഡ്യ മുന്നണിയോഗം പ്രാധാന്യം നൽകുക
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്
ഇൻഡ്യ മുന്നണി യോഗം പ്രധാന മന്ത്രിയെ ആക്ഷേപിക്കാൻ മാത്രമാണ് എന്ന വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി