ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ 'അമ്മ' കൂട്ടായ്മ രൂപീകരിച്ചു
അറിവിന്റെ ചിറക് വിരിക്കാൻ സ്കൂൾ മുറ്റത്തെത്തുന്ന കുട്ടികൾക്ക് ഇനി അമ്മമാരുടെ തണൽ. കുവൈത്തിലെ ഇൻഡ്യ ഇന്റർനാഷണൽ സ്കൂളാണ്, അമ്മ കൂട്ടായ്മ രൂപീകരിച്ചത്. 'ഇന്നർ വീൽ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ...