അടുത്ത 24 മണിക്കൂറിനുളളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.കേരള തീരത്ത് അടുത്ത 24 മണിക്കൂറില്‍ കനത്ത തിരമാലകള്‍...