- Home
- india news
India
26 Sep 2023 5:41 AM
'ഇന്‍ഡ്യ' സഖ്യത്തില്‍ ചേരാന്‍ കോണ്‍ഗ്രസിന് കത്തെഴുതി, മറുപടി ലഭിച്ചില്ല -പ്രകാശ് അംബേദ്കര്‍
മുംബൈ: ഇന്‍ഡ്യ സഖ്യത്തില്‍ ചേരാനുള്ള തങ്ങളുടെ ആവശ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടി നല്‍കിയില്ലെന്ന ആരോപണവുമായി വഞ്ചിത് ബഹുജന്‍ അഘാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍ രംഗത്ത്....