ഇന്ത്യ-യുഎഇ കരാറുകള്‍ ഒപ്പിട്ടു; വിവിധ മേഖലകളില്‍ 5 കരാറുകള്‍
യു എ ഇയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കരാര്‍ നിയമനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്ന കരാറും ഇതിലുള്പ്പെടുംപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് കരാറുകള്‍...