Light mode
Dark mode
ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ കൂടാതെ സൂപ്പർ ഫോറിൽ പാകിസ്താനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു.
ഏത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും സ്വപ്നം കാണുന്ന മഹാവിജയത്തിന് കാര്യവട്ടം ഗ്രീൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിയാണ് സാക്ഷിയായത്
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്
ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരങ്ങളിലൊന്നിൽ പോലും രോഹിത് കളിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് താരം ടി20 ഫോർമാറ്റിൽ നിന്ന് പൂർണമായും മാറി നിൽക്കുന്നു എന്ന വാർത്ത പരന്നത്
ഇന്ത്യയുടെ തോല്‍വി 16 റണ്‍സിന്
ഇന്ന് കൂടി ജയിച്ചാല്‍ ക്യാപ്റ്റനായുള്ള രോഹിതിന്റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷായിരിക്കും ഈ പരമ്പര
ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്കയ്ക്ക് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ
നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 199 റൺസ് നേടി
ബാറ്ററായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. സ്പിൻ ഓൾ റൗണ്ടർ ദീപക് ഹൂഡയും ടി20 ടീമിൽ അരങ്ങേറ്റം കുറിക്കുന്നു.
46 റണ്‍സെടുത്ത അസലംക മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ചുനിന്നത്. അവിഷ്ക ഫെര്‍ണാണ്ടോ 26 റണ്‍സെടുത്തു
1980ല്‍ ആസ്ട്രേലിയക്കെതിരായ പരമ്പക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഒരു സീരീസില്‍ തന്നെ അരങ്ങേറ്റം കുറിക്കുന്നത്
ഇന്ത്യന്‍ നിരയിൽ അഞ്ച് താരങ്ങള്‍ ഏകദിന അരങ്ങേറ്റം കുറിച്ചു
ബിസിസിഐയാണ് വീഡിയോ പങ്കിട്ടത്
ഐപിഎല്‍, ഡൊമസ്റ്റിക് ക്രിക്കറ്റ് എന്നിവയില്‍ മികവ് തെളിയിച്ച ഒരുപാട് താരങ്ങള്‍ക്ക് ഇതിലൂടെ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കും