Light mode
Dark mode
‘ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്’
മീഡിയവൺ 'നേതാവ്' പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍
അഖിലേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇൻഡ്യ സഖ്യത്തിന് സുപ്രീംകോടതി വിധി കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് സഖ്യം
കഴിഞ്ഞ തവണ തിരിച്ചടി നേരിട്ട പടിഞ്ഞാറൻ യു.പിയിൽ കൂടി വിജയമുറപ്പിക്കുകയാകും ആർ.എൽ.ഡിയെ മുന്നണിയിലെത്തിക്കുക വഴി ബി.ജെ.പി ലക്ഷ്യമിടുന്നത്
ദേശീയ തലത്തിൽ ആർ.എസ്.എസ് വിചാരധാരയെ എതിർക്കാനാണ് ഇൻഡ്യ മുന്നണിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു
ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം
കോൺഗ്രസിന് ഉത്തർപ്രദേശിൽ ഒമ്പത് സീറ്റ് വരെ നൽകാമെന്ന് സമാജ്വാദ് പാർട്ടി