അഴിമതി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ.. മധ്യപ്രദേശ് ആര്‍ക്കൊപ്പം?
15 വർഷത്തെ ഭരണനേട്ടങ്ങളും മോദി ഭരണവും ചൗഹാന്റെയും മോദിയുടെയും വ്യക്തിപ്രഭാവവും ബി.ജെ.പി ഉയർത്തിക്കാട്ടുമ്പോൾ അഴിമതിയും തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളും നിരത്തി കോൺഗ്രസ് പ്രതിരോധം തീർക്കുന്നു