റെസിഡന്‍സി കാര്‍ഡുകള്‍ വിദേശികള്‍ക്ക് നല്കുന്ന കാര്യം പരിഗണയിലെന്നു കുവൈത്ത്
കുവൈത്തിൽ വിദേശികള്‍ക്ക് റെസിഡന്‍സി കാര്‍ഡുകൾ നല്കുന്ന കാര്യം പരിഗണയിലെന്നു ആഭ്യന്തര മന്ത്രാലയം . വിദേശികളുടെ പാസ്സ്പോർട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെങ്കിലും സുരക്ഷാപ്രശ്നങ്ങളും...