പാളത്തിലെ അറ്റകുറ്റപണികള്‍ അടിയന്തരമായി തീര്‍ക്കുമെന്ന് റെയില്‍വെ
ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ പണി തീര്‍ക്കാനാണ് നിര്‍ദേശംതിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാളത്തിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കാന്‍ റെയില്‍വെ നടപടി തുടങ്ങി. സതേണ്‍...