Light mode
Dark mode
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാണിച്ച് സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവാണ് പരാതി നൽകിയത്
ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് ആദ്യമായിട്ടാണ് മൂന്നു മലയാളികൾ ഒരുമിച്ച് വരുന്നത്
അസം പൗരത്വപട്ടികയിൽനിന്ന് 40ലക്ഷംപേരെ പുറന്തള്ളിയ നടപടിയില്‍ വിദേശരാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയുകയാണ്. അറബ് മാധ്യമങ്ങളും മറ്റും ഏറെ ഗൗരവത്തിലാണ് ഇതു സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.