Light mode
Dark mode
ഏറ്റവും പുതിയ കണക്കു പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്
കഴിഞ്ഞ മാർച്ച് മാസത്തിൽ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് ഇന്ത്യക്കാർ ഒന്നാമതെത്തിയത്
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണു മോചിതരായ മലയാളികള്‍
വിദേശ തൊഴിലാളികളുടെ താമസകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്
സൗദിയിലെ അല്‍ഹസ്സയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം നല്‍കാതെ സ്പോണ്സര് കേസില്‍പെടുത്തിയ തമിഴ്നാട് സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. സാമൂഹ്യ പ്രവര്‍ത്തകന്റെയും ഇന്ത്യന്‍ എംബസിയുടെയും...
പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകൾ കണക്കിലെടുത്താണ് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയത്
മലപ്പുറം സ്വദേശിയുടെ മൃതദേഹമാണ് ആദ്യമായി കേരളത്തിലെത്തിച്ചത്
2020 സെപ്റ്റംബറിനുമുൻപുള്ള മിനിമം വേതനം വീണ്ടും പ്രാബല്യത്തിൽ വന്നു
കുവൈത്ത് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ ആണ് ഇക്കാര്യം 'മീഡിയവണ്ണി'നോട് വ്യക്തമാക്കിയത്
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ് 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന ഇമ്യൂൺ ആപ്പിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത നിരവധി പേരുടെ അപേക്ഷ തള്ളപ്പെട്ടു
ഈ മാസം 15 മുതൽ മാലിദ്വീപ് വിസ അനുവദിക്കും. നിബന്ധനകൾക്ക് വിധേയമായാണ് വിസ അനുവദിക്കുക